prathisheda-sayahnam
കയ്പമംഗലം ദിശ സാംസ്‌കാരിക വേദി ഗാന്ധിജി രക്തസാക്ഷി ദിനത്തിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ സായാഹ്നം പി.സി. ഉണ്ണിചെക്കൻ ഉദ്ഘാടനം ചെയ്യുന്നു

കയ്പമംഗലം: ദിശ സാംസ്‌കാരിക വേദി ഗാന്ധിജി രക്തസാക്ഷി ദിനത്തിൽ കാളമുറി സെന്ററിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. പി.സി ഉണ്ണിച്ചെക്കൻ ഉദ്ഘാടനം ചെയ്തു. ടി.എം മഹേഷ് അദ്ധ്യക്ഷത വഹിച്ചു. കെ.എം സലിം കുമാർ, പി.സി മനോജ്, പി.എ ഷെജീർ, നസീർ എടവിലങ്ങ്, അജിത് കൃഷ്ണൻ, ബി.ജി മോഹൻലാൽ എന്നിവർ സംസാരിച്ചു..