obituary
ആമിനു

ചാവക്കാട്: കടപ്പുറം അഞ്ചങ്ങാടി വില്ലേജ് ഒഫീസിന് കിഴക്ക് ഭാഗം താമസിക്കുന്ന പരേതനായ ആർ.ടി. അബ്ദുൾ കാദർ ഹാജി ഭാര്യ ആമിനു (70) നിര്യാതയായി. മക്കൾ: പരേതനായ സെയ്തുമുഹമ്മദ്, ഷാഹുൽ ഹമീദ്, ലൈല. മരുമക്കൾ: ഫൈസൽ, റസിയ, നൗഫി. ഖബറടക്കം നടത്തി.