കല്ലൂർ: കരുവാകുന്ന് ചാലിശ്ശേരി വളപ്പൻ അന്തോണി (89) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കല്ലൂർ പടിഞ്ഞാറ് ഹോളിറോസറി പള്ളി സെമിത്തേരിയിൽ. മക്കൾ: ബേബി, വർഗ്ഗീസ്, ഗ്രേസി, ലില്ലി, ജോസ്, ബാബു. മരുമക്കൾ: ജോസ്, സെലീന, ജോൺസൺ, ജോസ്, അൽഫോൺസ, ഗ്രേസി .