കയ്പമംഗലം : കയ്പമംഗലം പഞ്ചായത്ത് ആഫീസിന് പടിഞ്ഞാറ് കണ്ടേങ്ങാട്ടില്‍ കുമാരന്‍ (67) നിര്യാതനായി. ഭാര്യ: ശോഭന. മക്കള്‍: ശോഭിക, സോജേഷ്, സബീഷ് കുമാര്‍ (സി.പി.എം കാളമുറി ബ്രാഞ്ചംഗം). മരുമക്കള്‍: ഉണ്ണികൃഷ്ണന്‍ , രമ്യ, സ്വപ്ന. സംസ്കാരം ഇന്ന് നടക്കും..