വർക്കല: വാച്ചാർമുക്ക് കാർത്തിക പ്ലാസയ്ക്ക് സമീപം രേവതിയിൽ ടി.കെ.മോഹൻ (73) നിര്യാതനായി.ഭാര്യ: കെ.സുശീല. മക്കൾ:ശ്യാം മോഹൻ (ഫെഡറൽ എക്‌സ്‌ചേഞ്ച്, ദുബായ്), ശരണ്യ മോഹൻ (കെ.എൻ.ജി റെസിഡൻഷ്യൽ പബ്ലിക് സ്‌കൂൾ, കടവൂർ).
മരുമക്കൾ:ശ്യാമ ശ്യം, കിഷോർ. സംസ്‌കാരം: ഇന്ന് രാവിലെ 10ന്.