പഴുത്ത പാകം വന്ന പുതിയ മാവിൻ ഫലമേ, പുതുമയോടെ കിട്ടിയ അമൃതമേ, ശർക്കരയേ, തേനേ, മാധുര്യം നിറഞ്ഞു പാകമായ ഫലമേ, ആനന്ദമേ നിന്റെ പദപങ്കജമൊന്നുമാത്രമാണെനിക്കാശ്രയം.