guru

കാലഗതിയിൽ ജനിച്ചും മരിച്ചും കഴിയാനിടയാക്കുന്ന ജഡബന്ധമാണ് സംസാരബന്ധം. ഇവിടെ വസ്തു ഒന്നേയുള്ളൂ എന്ന അദ്വയജ്ഞാനാനുഭവം കൊണ്ടല്ലാതെ ഈ ജനബന്ധത്തിൽ നിന്ന് മോചിക്കാൻ കഴിയുന്നതല്ല.