dec30f

ആറ്റിങ്ങൽ: കമ്പ്യൂട്ടർ വി‌ജ്ഞാന മേഖലയിൽ ശ്രദ്ധേയമായ സേവനം കാഴ്ചവയ്‌ക്കുന്ന ആറ്റിങ്ങൽ യു. ടെക്കിന്റെ ഇൻഫർമേഷൻ കൗണ്ടർ മേളയിൽ പ്രവർത്തിക്കുന്നുണ്ട്. പി.എസ്.സി നിയമനങ്ങൾക്ക് യോഗ്യമായ ഡി.സി.എ,​ പി.ജി.ഡി.സി.എ,​ ഡാറ്റ എൻട്രി,​ കോപ്പ തുടങ്ങി നിരവധി ക്ലാസുകളും ഗവ. സർട്ടിഫിക്കറ്റോടെ വനിതകൾക്ക് മാത്രമായി പ്രീ പ്രൈമറി ടി.ടി.സി,​ മോണ്ടിസോറി ടി.ടി.സി,​ നഴ്സറി ടി.ടി.സി,​ കമ്പൂട്ടർ ടി.ടി.സി,​ അംഗൻവാടി ടീച്ചർ ട്രെയിനിംഗ് എന്നിവയും യു. ടെക് നൽകുന്നു. ഭാരതിയാർ യൂണിവേഴ്സിറ്റി,​ അണ്ണാമലൈ യൂണിവേഴ്സിറ്റി എന്നിവയുടെ വിവിധ കോഴ്സുകളെക്കുറിച്ചുള്ള വിവരങ്ങളും ഈ സ്റ്റാളിൽ ലഭ്യമാണ്.

ഫോട്ടോ: ഡിസംബർ ഫെസ്റ്റിലെ യു.ടെക്
കമ്പ്യൂട്ടർ സെന്ററിന്റെ ഇൻഫർമേഷൻ സ്റ്റാൾ