dec31f

ആറ്റിങ്ങൽ: കമ്പ്യൂട്ടർ വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന ആറ്റിങ്ങൽ ജി. ടെകിന്റെ സ്റ്റാളും ഫെസ്റ്റിലുണ്ട്. 19 ാം വാർഷികം പ്രമാണിച്ച് എല്ലാ കമ്പ്യൂട്ടർ എഡ്യൂക്കേഷൻ കോഴ്സുകൾക്കും 25 ശതമാനം ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ജി. സൂം സ്ക്രാച്ച് കാർഡിലൂടെയാണ് ഈ ഓഫർ നൽകുന്നത്. പഠനത്തോടൊപ്പം കലയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജി. സൂം ഫെസ്റ്റിവെൽ നടത്തുന്നത്. വിദ്യാർത്ഥികൾക്ക് ടീ - ഷർട്ട്,​ ബാഗ് എന്നിവയും സമ്മാനമായി നൽകും.