1
തിരുവനന്തപുരം തമ്പാനൂർ പൊലീസ് സ്റ്റേഷന്റെ പുതിയ മന്ദിരത്തിന്റെ ഉദ്‌ഘാടനതോടനുബന്ധിച്ച് പൊലീസ് കമാൻഡോ ടീം കാഴ്ചവെച്ച അഭ്യാസപ്രകടനം

തിരുവനന്തപുരം തമ്പാനൂർ പൊലീസ് സ്റ്റേഷന്റെ പുതിയ മന്ദിരം ഉദ്‌ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പൊലീസ് കമാൻഡോ ടീമിന്റെ അഭ്യാസപ്രകടനങ്ങൾ കാണുന്നു. പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ, സിറ്റി പൊലീസ് കമ്മീഷ്ണർ എം.ആർ.അജിത്കുമാർ, ഡി.സി.പി ആദിത്യൻ, മേയർ ശ്രീകുമാർ,ഡി.ഐ.ജി പി.വിജയൻ തുടങ്ങിയവർ സമീപം

2
തിരുവനന്തപുരം തമ്പാനൂർ പൊലീസ് സ്റ്റേഷന്റെ പുതിയ മന്ദിരം ഉദ്‌ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പൊലീസ് കമാൻഡോ ടീമിന്റെ അഭ്യാസപ്രകടനങ്ങൾ കാണുന്നു. പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ, സിറ്റി പൊലീസ് കമ്മീഷ്ണർ എം. ആർ. അജിത്കുമാർ,ഡി. സി. പി ആദിത്യൻ, മേയർ ശ്രീകുമാർ,ഡി. ഐ. ജി പി. വിജയൻ തുടങ്ങിയവർ സമീപം