astro

അശ്വതി: സഹിഷ്ണുത, ഗൃഹനിർമ്മാണം.

ഭരണി: ദൂരയാത്ര, വിദ്യാനേട്ടം.

കാർത്തിക: ഭാഗ്യം, ധനഗുണം.

രോഹിണി: സൽക്കാരം, സർക്കാർ ഗുണം.

മകയിരം: തൊഴിൽ തടസം, അശുഭവാർത്ത.

തിരുവാതിര: സൽക്കാരം, ധനനേട്ടം.

പുണർതം: വിവാഹഗുണം, ഭാഗ്യം.

പൂയം: ഭർത്തൃ ഗുണം, വിശുദ്ധി.

ആയില്യം: സമ്മാനഗുണം, ബാങ്ക് ലോൺ ലഭിക്കും.

മകം: പുതിയ ചിട്ടിയിൽ ചേരും, വാഹന ഗുണം.

പൂരം: വിദ്യാനേട്ടം, ഗുരു അനുഗ്രഹം.

ഉത്രം: ഭാഗ്യം, ധനഗുണം, കീർത്തി.

അത്തം: വാഹനാപകടം, ധനനഷ്ടം.

ചിത്തിര: ധനഗുണം, ഔഷധസേവ.

ചോതി: വൈദ്യപരിശോധന, വിദേശയാത്രക്ക് അനുമതി.

വിശാഖം: ഗൃഹഗുണം, വാഹനഗുണം.

അനിഴം: വാഹനത്തിന് യന്ത്രത്തകരാർ, ഗൃഹോപകരണ ഗുണം.

തൃക്കേട്ട: ധനനഷ്ടം, മാനഹാനി.

മൂലം: വിവാദം, തർക്കം.

പൂരാടം: ധനഗുണം, ഭാഗ്യം,

ഉത്രാടം: കാര്യഗുണം, ധനലാഭം.

തിരുവോണം: ഉദ്ദിഷ്ടകാര്യലാഭം, ഭാഗ്യം.

അവിട്ടം: ദൂരയാത്ര, അപകീർത്തി.

ചതയം: ഉന്നത വിദ്യാരംഭം, ഗൃഹാതുരത.

പൂരുരുട്ടാതി : കർമ്മഗുണം, സൽക്കാരം.

ഉതൃട്ടാതി: വാഹനഗുണം, ഗൃഹാഭിവൃദ്ധി.

രേവതി: സന്താനഗുണം, ധർമ്മിഷ്ടത.