കടയ്ക്കാവൂർ: വക്കം കോടമ്പള്ളിയിൽ ഞൊണിയൻ വിളാകത്ത് ശശിധരൻ.എസ്(70) നിര്യാതനായി. ഭാര്യ സുലത . മക്കൾ : സജിത, സജിത്ത്, സജീവ്. മരുമക്കൾ :വിശ്വകുമാർ, ആര്യ, സുനു. സംസ്കാരം ഇന്ന് രാവിലെ 8ന്.