മുടപുരം:മംഗലപുരം ഗ്രാമ പഞ്ചായത്തിലെ 'സായൂജ്യം' പകൽ വീട്ടിൽ ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ ന്യൂ ഇയർ ആഘോഷിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധുവും ഒരു വയോധികയും ചേർന്ന് കേക്ക് മുറിച്ചു ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് സുമ ഇടവിളാകം,വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മംഗലപുരം ഷാഫി,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എസ്. ജയ,ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വേണു ഗോപാലൻ നായർ,മെമ്പർമാരായ കെ.എസ്.അജികുമാർ,വി.അജികുമാർ,സി. ജയ്‌മോൻ,എം.എസ്.ഉദയകുമാരി,എസ്.സുധീഷ് ലാൽ,എൽ.മുംതാസ്,എം.ഷാനവാസ്,സിന്ധു.സി.പി,എസ്.ആർ. കവിത,എ.അമൃത,തങ്കച്ചി ജഗന്നിവാസൻ,ലളിതാംബിക,ദീപാ സരേഷ്,സെക്രട്ടറി ജി.എൻ.ഹരികുമാർ,സ്റ്റാഫ് സെക്രട്ടറി ഹരികുമാർ,പ്ലാൻ ക്ലർക് എസ്.ശ്യാം തുടങ്ങിയവർ പങ്കെടുത്തു.