mariyambeevi

വിതുര:തൊളിക്കോട് എ.എം.എ ഹൗസിൽ പരേതനായ മുഹമ്മദ്അലിഹാജിയുടെ ഭാര്യ മറിയംബീവി (85) നിര്യാതയായി.മക്കൾ:അസുമാബീവി,സഫറുദ്ദീൻ,സുബൈർകുഞ്ഞ്,മുബാറക്.മരുമക്കൾ:എം.ഷംസുദ്ദീൻ(റിട്ട അദ്ധ്യാപകൻ) ഹംസത്ത്,ഷാനിഹ,ഷമീന.