വർക്കല: തച്ചോട് പൈപ്പിൻമൂട് രമ്യാഭവനിൽ രവീന്ദ്രന്റെയും രേണുകയുടെയും മകൻ ആർ.രാഹുൽ (26) ചെന്നൈയിൽ നിര്യാതനായി. സഹോദരങ്ങൾ: രമ്യ, രേഷ്മ. സംസ്ക്കാരം: ഇന്ന് രാവിലെ 9ന്.