നെടുമങ്ങാട് : പത്താംകല്ല് പയ്യംപള്ളി നഗർ, ഹെവനിൽ സപ്ളൈകോ ഉദ്യോഗസ്ഥൻ സാഹേബ് ജാൻ. എം (57) നിര്യാതനായി. ഭാര്യ ലത്തീഫ ബീവി. മക്കൾ : അൻസിൽ. എസ്, ആൻസി.എസ്. മരുമകൻ : ഷബിൻ ജാൻ എ.ആർ.