കേരള പൊലീസിന്റെ ചീറ്റ പെട്രോളിംഗ് വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു. പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ, സിറ്റി പൊലീസ് കമ്മീഷ്ണർ എം.ആർ. അജിത്കുമാർ തുടങ്ങിയവർ സമീപം