ചിറയിൻകീഴ്:അഴൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ (ഹൈസ്കൂൾ വിഭാഗം) സോഷ്യൽ സയൻസ്, ഫിസിക്കൽ സയൻസ് എന്നിവയിലും പ്രൈമറി വിഭാഗത്തിൽ പി.ഡി ടീചറുടെയും താത്കാലിക ഒഴിവുകളുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ നാളെ രാവിലെ 10ന് അസൽ സർട്ടിഫിക്കറ്റുകളുമായി സ്കൂളിലെത്തണം.