പറവൂർ: യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റും ചേന്ദമംഗലം സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗവുമായ ചേന്ദമംഗലം എളയിടത്തുപറമ്പിൽ പ്രമോദ് ബി. മേനോൻ (35) നിര്യാതനായി. ഭാര്യ: ജയലക്ഷ്മി. മകൻ: പ്രണവ്.