കലശേഖരപുരം: ഗൃഹനാഥൻ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുലശേഖരപുരം കുറുങ്ങപ്പള്ളി ശ്രീ വിഹാറിൽ ശശിധരൻപിള്ളയാണ് (61) മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ ആറുമണിയോടെ വീടിന് പുറത്ത് പോർച്ചിലെ സീലിംഗ് കൊളുത്തിൽ തൂങ്ങി മരിക്കുകയായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 11.30 ന് . ഭാര്യ: പങ്കജമണിഅമ്മ. മക്കൾ: ഹരീഷ് പിള്ള, ശ്രീകാന്ത്.