vijayan

ഉഴമലയ്ക്കൽ:ഉഴമലയ്ക്കൽ പരുത്തിക്കുഴി വിനേഷ് വിലാസത്തിൽ കെ.വിജയൻ(62)നിര്യാതനായി.ഭാര്യ:ടി.ചന്ദ്രിക.മകൻ:വി.വിനേഷ്.മരുമകൾ:ഐശ്വര്യ.സഞ്ചയനം:വെള്ളിയാഴ്ച രാവിലെ 8.30ന്.