നെടുമങ്ങാട് : ആദ്യകാല സി.പി.എം പ്രവർത്തകനും വിദ്യാഭ്യാസ വകുപ്പ് മുൻ ജീവനക്കാരനുമായ കുശർക്കോട് ഗ്രാങ്കോട്ടുകോണത്ത് കൃഷ്ണൻ നായർ (80) നിര്യാതനായി.ഗ്രാങ്കോട്ടുകോണം അംഗൻവാടി കെട്ടിട നിർമ്മാണത്തിനായി രണ്ട് സെന്റ് സ്ഥലം സൗജന്യമായി നല്കിയിട്ടുണ്ട്.കർഷകസംഘം പുവത്തൂർ ലോക്കൽ കമ്മിറ്റി അംഗമായിരുന്നു. ഭാര്യ : സരസ്വതി അമ്മ.മക്കൾ : ഷീല (മുൻ പനവൂർ പഞ്ചായത്ത് അംഗം), കല, ശ്രീകല.മരുമക്കൾ : സതികുമാർ,അജയകുമാർ, മോഹനൻ.