കോവളം: പാച്ചല്ലൂർ നൂറാണി മേലെ ഹിമാ നിവസിൽ വേണുഗോപാലൻ നായരുടെ ഭാര്യ പങ്കജാക്ഷിയമ്മ (75) നിര്യാതയായി.മക്കൾ: സതികുമാരി, ഹരികൃഷ്ണൻ, ഹരീഷ്കുമാർ, മരുമക്കൾ: സുന്ദരേശൻനായർ, മീന, ശ്രീലത. സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന് .