വർക്കല: കോവൂർ സുരേന്ദ്രവിലാസത്തിൽ പരേതനായ സുരേന്ദ്രന്റെയും മോഹലതയുടെയും മകൾ ഷൈനി (42) വീടിനു സമീപംവച്ച് പാമ്പുകടിയേറ്റു മരിച്ചു. മകൻ: ശ്രീഹരി. സഞ്ചയനം: ജനുവരി 4 രാവിലെ 8.30ന്.