rajamma

നെയ്യാറ്റിൻകര :ചെങ്കൽ കുന്നൻവിള പുത്തൻവീട്ടിൽ പരേതനായ എൻ. തങ്കസ്വാമിയുടെ ഭാര്യ എസ് .രാജമ്മ ( 80) നിര്യാതയായി. മക്കൾ: പരേതയായ ആർ .രമണി, സുരേന്ദ്രൻ, സുരകുമാരി, ഗീത, കല .മരുമക്കൾ: വൽസലൻ, ആർ. സനൽകുമാർ, കൃഷ്ണമ്മ, പരേതരായ ജോൺ,ബാബുരാജ്. പ്രാർത്ഥന വെള്ളിയാഴ്ച രാവിലെ പത്തിന്.