തലവടി തെക്ക്: മൂലേപറമ്പിൽ പരേതനായ ദാമോദരന്റെ ഭാര്യ കല്യാണി ദാമോദരൻ (85) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് വീട്ടുവളപ്പിൽ. മക്കൾ. ആനന്ദവല്ലി, വിജയമ്മ, ഓമന. മരുമക്കൾ. പരേതനായ ഗോപി, രാജപ്പൻ, മധുസൂദനൻ.