പാണ്ടങ്കരി : പള്ളിത്തുരുത്തിൽ എബ്രഹാം ചാക്കോ (തമ്പി-68) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന് എടത്വ സെന്റ് ജോർജ്ജ് ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ: മനു, ജിനു, സുനു. മരുമക്കൾ: സജി, ഷിബു.