mary-85

വൈപ്പിൻ: നായരമ്പലം അറക്കൽ മേരി (റിട്ട. അദ്ധ്യാപിക -85 ) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് വാടേൽ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജോസി, ആനി, ട്രീസ, ജാസ്മിൻ, പ്രിൻസി, യേശുദാസ് (ഞാറയ്ക്കൽ ഹാർഡ് വെയേഴ്‌സ്), ആൻഡ്രൂസ് (ഞാറയ്ക്കൽ ഏജൻസീസ്). മരുമക്കൾ: ആന്റണി (നെയ്‌ശ്ശേരി ഹാർഡ് വെയേഴ്‌സ്), വർഗീസ് (കേരള ലാമ്പ്‌സ് ആന്റ് ടൂൾസ്), ഡൊമിനിക് സാവിയോ (റിട്ട. എസ്.ബി.ടി.), മാനുവൽ (കോൺട്രാക്ടർ), പീറ്റർ (ആർ.എക്‌സ്. ഇലക്ട്രോണിക്‌സ്), ഷാന്റി, സ്മിത.