നരുവാമൂട് : എം.ടി മന്ദിരത്തിൽ കെ. തങ്കം (73) നിര്യാതയായി. ഭർത്താവ്: മുരുകൻ. മക്കൾ: റീജ, സിന്ധു, രാജീവ്. മരുമക്കൾ: അനിൽകുമാർ, അജിത് കുമാർ. സഞ്ചയനം: 5ന് രാവിലെ 8.30ന്.