തിരുവനന്തപുരം : മുട്ടട പനയ്ക്കൽ ജോൺ പോൾ (63, റിട്ട. സീനിയർ സയന്റിസ്റ്റ്, എൻ.സി.എഫ്.എസ്.എസ്, ഗവ. ഒഫ് ഇന്ത്യ) നിര്യാതനായി. ഭാര്യ: ലീന പോൾ (ടീച്ചർ, ഇൻഫെന്റ് ജീസസ് സ്കൂൾ, കുറവൻകോണം). മകൻ: ജോണിപോൾ (ചെന്നൈ). മരുമകൾ: ടീന ജോണി (ചെന്നൈ). സംസ്കാരം 2ന് രാവിലെ 11ന് പാറ്റൂർ സെമിത്തേരിയിൽ.