കിഴൂർ : മായാഭവനിൽ മണിയൻ ആർ. (റിട്ട. ബി.എസ്.എൻ.എൽ) നിര്യാതനായി. ഭാര്യ: കുമാരി. മക്കൾ: മനു എം.കെ, മായ എം.കെ. സഞ്ചയനം: 5ന് രാവിലെ 9ന്.