ആറ്റിങ്ങൽ: കടുവയിൽ വെള്ളൂർക്കോണം ശ്രീനിലയത്തിൽ ബാലകൃഷ്ണപിളള (68) നിര്യാതനായി. ഭാര്യ: അനില. മക്കൾ: ശ്രീനാഥ്, ശ്രീകാന്ത്. മരുമകൾ: വീണ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്