കുളത്തൂർ: വി.എസ്.എസ്.സി റോഡ് എം.കെ.എൻ.നിവാസിൽ പരേതനായ എം.കെ.നാരായണപ്പണിക്കരുടെ ഭാര്യ സി.രത്‌നമ്മ.(88 ) നിര്യാതയായി. മക്കൾ; ആർ.രാജകുമാരി, സുരേഷ്ബാബു, പരേതനായ സുദർശനൻ.മരുമക്കൾ: പുഷ്പലത, വി.വത്സല, പരേതനായ പി.സദാശിവൻ.മരണാനന്തര ചടങ്ങുകൾ: ഞായറാഴ്ച രാവിലെ 8 .30