ഊരൂട്ടമ്പലം : പ്ലാവിള, ഇടവിളാകത്ത് മേലെ പുത്തൻവീട്ടിൽ പരേതനായ മാധവൻനായരുടെ ഭാര്യ സുഭദ്രഅമ്മ (86) നിര്യാതയായി. മക്കൾ: ഗിരിജാകുമാരി, രാജേന്ദ്രകുമാർ, രമാദേവി, ഉഷാദേവി, ഗീതാകുമാരി. മരുമക്കൾ : വി. കരുണാകരൻനായർ, തങ്കമണി, പരേതനായ സുരേന്ദ്രൻനായർ, സതീഷ്‌കുമാർ, കെ. കരുണാകരൻ നായർ. സഞ്ചയനം : ഞായറാഴ്ച രാവിലെ 8-30 ന് .