പാളയംകുന്ന് : കോവൂർ, ശ്രീകൃഷ്ണ ഭവനത്തിൽ കെ. തങ്കപ്പൻ ആചാരി (81, റിട്ട. റെയിൽവേ) നിര്യാതനായി. ഭാര്യ: വിമല. മക്കൾ: മനോജ്, സനോജ്. മരുമക്കൾ: ജിഷ, രമ്യ. സംസ്കാരം: ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.