vimaladevi

മലപ്പുറം : പരേതനായ സി.പി.എം നേതാവ് അഡ്വ. വക്കം ഭരതന്റെ ഭാര്യയും ജനാധിപത്യ മഹിളാ അസോസിയേഷൻ മുൻകാല പ്രവർത്തകയുമായ വിമലാദേവി (82) കാനഡയിൽ നിര്യാതയായി. മക്കൾ - അഡ്വ. ജയസൂര്യ ഭരതൻ (സീനിയർ ഗവ. പ്ലീഡർ, കൊച്ചി), ഷമിത ഭരതൻ ( കാനഡ), ഡോ. സുബിൻ ഭരത് . മരുമക്കൾ - നീബാ ജയസൂര്യ, തരുൺ ബിജു, സോണിയാ സുബിൻ. സംസ്‌കാരം കാനഡയിൽ