നെട്ടയം : തെന്നൂർക്കോണം പൊന്നൂസ് (എസ്.ആർ.കെ.പി.ആർ.എ സി 29ൽ ആർ. രവീന്ദ്രൻനായർ (81) നിര്യാതനായി. ഭാര്യ: പരേതയായ സുഭദ്രാമ്മ. സഞ്ചയനം: ഞായറാഴ്ച 8.30ന്.