സരസമ്മപിള്ള
തത്തിയൂർ : ഒറ്റമണിയൻ തലയ്ക്കൽ മേലെ പുത്തൻവീട്ടിൽ സരസമ്മപിള്ള (82) നിര്യാതയായി. മകൻ: വേണുഗോപാലൻ നായർ. മരുമകൾ: വിജയകുമാരി എസ്. സഞ്ചയനം: ഞായറാഴ്ച 9ന്.