കുമാരപുരം : പൊതുജനം മുക്ക് പ്രിയ (ടി.സി. 14/428) ഹൗസിൽ പരേതനായ സി.പി. ചക്രപാണിയുടെ ഭാര്യ പി. മാലതി (88, വക്കം കുടലിക്കവിളാകം) നിര്യാതയായി. മക്കൾ: പരേതയായ ഡോ. ഗീത ചക്രപാണി, മനോജ് പാണി (ആസ്ട്രേലിയ), ഡോ. സുരേഷ് പാണി (സൗദി അറേബ്യ). മരുമക്കൾ: ഡോ. പ്രശാന്തൻ എൻ (ലോർഡ്സ് ഹോസ്പിറ്റൽ, തിരു.), റീന (ആസ്ട്രേലിയ), ഡോ. റോമി (മെഡിക്കൽ കോളേജ്, ആലപ്പുഴ). സഞ്ചയനം: ഞായറാഴ്ച രാവിലെ 8ന്.