മുരുക്കുംപുഴ : മുരുക്കുംപുഴ വെയിലൂർ കരിത്തലയ്ക്കൽ വയലരികത്ത് വീട്ടിൽ തുളസീധരൻ നായർ (52) നിര്യാതനായി. ഭാര്യ: സുനിത. മക്കൾ: ആദർശ്, അഭിരാമി. സഞ്ചയനം: 5ന് രാവിലെ 9ന്.