കല്ലമ്പലം: ചിതറ മുതയിൽ ചരുവിള പുത്തൻവീട്ടീൽ സലാഹുദ്ദീൻ (68) നിര്യാതനായി. ഭാര്യമാർ: നൂർജഹാൻ, ഖുറൈഷിയ .മക്കൾ:സജീവ്, നജിം(റെയിൽവേ),സജീന. മരുമകൻ:മുജീബ് .