gk

1. ബ്രഹ്മസമാജത്തിന്റെ സ്ഥാപകൻ?

രാജാറാം മോഹൻറോയ്

2. ഇന്ത്യയുടെ തെക്കേ അറ്റം?

ഇന്ദിരാപോയിന്റ്

3. ക്വിറ്റ് ഇന്ത്യ പ്രക്ഷോഭം നടന്ന വർഷം?

1942

4. ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യ വൈസ്രോയി?

കാനിംഗ് പ്രഭു

5. 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ട സ്ഥലം?

മീററ്റ്

6. കേരള കാർഷിക സർവകലാശാലയുടെ ആസ്ഥാനം?

മണ്ണുത്തി

7. കൗടില്യൻ ആരുടെ കൊട്ടാരത്തിലെ മന്ത്രി ആയിരുന്നു?

ചന്ദ്രഗുപ്ത മൗര്യൻ

8. ഇന്ത്യയിലെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണകേന്ദ്രം ?

തുമ്പ

9. ഇ- ഗവേണൻസിലൂടെ ഗവൺമെന്റ് സേവനങ്ങൾ ജനങ്ങളിൽ എത്തിക്കുന്ന സ്ഥാപനം?

അക്ഷയ കേന്ദ്രങ്ങൾ

10. കേരള നവോത്ഥാനത്തിന്റെ പിതാവ്?

ശ്രീനാരായണഗുരു

11. വിലാസിനി എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന എഴുത്തുകാരൻ?

എം.കെ. മേനോൻ

12. കേരളത്തിലെ ആദ്യത്തെ കോളേജ്?

സി.എം.എസ്. കോളേജ്, കോട്ടയം

13. കേരള വാട്ടർ ട്രാൻസ്പോർട്ട് കോർപറേഷന്റെ ആസ്ഥാനം?

ആലപ്പുഴ

14. ശബരിഗിരി ജലവൈദ്യുത പദ്ധതി ഏതു ജില്ലയിലാണ്?

പത്തനംതിട്ട

15.തിരുവിതാംകൂറിന്റെ ഝാൻസി റാണി എന്നറിയപ്പെടുന്ന ധീര വനിത?

അക്കാമ്മ ചെറിയാൻ

16. 1972 വരെ ഐ.എസ്.ആർ.ഒ പ്രവർത്തിച്ചത് ഏത് വകുപ്പിന് കീഴിലാണ്?

ആണവോർജ്ജ വകുപ്പ്

17. ഐ.എസ്.ആർ.ഒയുടെ ആസ്ഥാനമന്ദിരം?

ബംഗളൂരു

18. ശ്രീഹരിക്കോട്ടയിൽ പ്രവർത്തനങ്ങൾ ആരംഭിച്ച വർഷം?

1971 ഒക്ടോബർ

19. ശ്രീഹരിക്കോട്ട ദ്വീപ് ഏത് കടലിലാണ് സ്ഥിതിചെയ്യുന്നത്?

ബംഗാൾ ഉൾക്കടൽ

20. ശ്രീഹരിക്കോട്ടയിലെ ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തിന്റെ പേര്?

സതീഷ് ധവാൻ സ്പേസ് സെന്റർ

21. ആര്യഭട്ട ഉപഗ്രഹത്തിന്റെ ഭാരം?

360 കിലോഗ്രാം

22. ഇന്ത്യയിൽ നിന്ന് വിക്ഷേപിച്ച ആദ്യത്തെ ഉപഗ്രഹം?

രോഹിണി.