astro

അശ്വതി: ഭക്ഷ്യവിഷബാധ, ജലയാത്ര

ഭരണി : കീർത്തി, സൽക്കാരം.

കാർത്തിക: സർക്കാർ ധനഗുണം, ഭാഗ്യം.

രോഹിണി : സമ്മാനം, ലാഭം, പ്രശംസ

മകയിരം: ധനഗുണം, അംഗീകാരം.

തിരുവാതിര: ശത്രുദോഷം, സ്ഥാനഭ്രംശം.

പുണർതം: അപകീർത്തി, യാത്രാക്ളേശം.

പൂയം: വ്യവഹാരം, ദുർചിന്ത.

ആയില്യം: അപകടം, കാര്യതടസം.

മകം: മനഃപ്രയാസം, വാഹനഗുണം.

പൂരം: വാഹനാപകടം, അപകീർത്തി.

ഉത്രം: ധനനഷ്ടം, മാനഹാനി.

അത്തം: കീർത്തിഭംഗം, ഭൂമി ഉടമ്പടി.

ചിത്തിര: വ്യവഹാരം, ധനനഷ്ടം.

ചോതി: തൊഴിൽ തടസം, അംഗീകാരം.

വിശാഖം: സ്ഥാനഗുണം, ഭാഗ്യലബ്ധി.

അനിഴം: സന്താനഗുണം, വിദേശയാത്രയ്ക്ക് അനുമതി.

തൃക്കേട്ട: ഗൃഹോപകരണലാഭം, ഭാര്യാഗുണം.

മൂലം: സൽക്കാരം, ചലച്ചിത്ര വീക്ഷണം.

പൂരാടം: മരണച്ചടങ്ങിൽ പങ്കെടുക്കും, യാത്ര മാറ്റിവയ്ക്കും.

ഉത്രാടം : ധനനഷ്ടം, തൊഴിൽ തടസം.

തിരുവോണം: സുഹൃത്തിന്റെ വിവാഹം, ദൂരയാത്ര.

അവിട്ടം: കുടുംബ കലഹം, മനഃപ്രയാസം.

ചതയം: ധനഗുണം, കാര്യവിജയം.

പൂരുരുട്ടാതി : തൊഴിലിൽ പ്രശംസ, ആത്മധൈര്യം.

ഉത്രട്ടാതി: ഗൃഹനിർമ്മാണം, ക്ഷേത്രദർശനം.

രേവതി: ക്ഷേത്രദർശനം, സഹായഗുണം.