വക്കം : വക്കം ദേവേശ്വര ക്ഷേത്രത്തിൽ (പുത്തൻനട) കുംഭ തിരുവാതിര മഹോത്സവം ഫെബ്രുവരി 24ന് ആരംഭിച്ച് മാർച്ച് 4ന് സമാപിക്കും. ഉത്സവകമ്മിറ്റി അംഗങ്ങളായി ശശാങ്കൻ.ജി.(പ്രസിഡന്റ്), അഡ്വ. സുരേന്ദ്രൻ(വൈസ് പ്രസിഡന്റ്), രവീന്ദ്രൻ(സെക്രട്ടറി), ഗുരുചന്ദ്ര( ഖജാൻജി ), നർമ്മദൻ(കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.