തുറവൂർ: തുറവൂർ പഞ്ചായത്ത് പതിമൂന്നാം വാർഡ് വാലിച്ചിറയിൽ പരേതനായ ശ്രീധരന്റെ ഭാര്യ ഭവാനി (84) നിര്യാതയായി. മക്കൾ: സുജാത, രാധ, ചന്ദ്രപ്പൻ, ഷാജി.മരുമക്കൾ: സോമൻ, അശോകൻ, മിനി, ബിന്ദു.