കിളിമാനൂർ: മുളയ്ക്കലത്തുകാവ് പാർവ്വതി മന്ദിരത്തിൽ പരേതനായ കായികാദ്ധ്യാപകൻ പി.വിശ്വനാഥന്റെ ഭാര്യ കെ.കമലമ്മ (77)നിര്യാതയായി.
മക്കൾ: വി.കെ.ദേവിക (റിട്ട .എച്ച്.എം, പി.വി.യു.പി.എസ്.പുതുമംഗലം), വി.കെ.ദേവകുമാരി (കിളിമാനൂർ ഗ്രാമപഞ്ചായത്ത് മുൻ അംഗം), വി.കെ.ഷാജി (കായികാദ്ധ്യാപകൻ രാജാ രവിവർമ്മ ബി.വി.എച്ച്.എസ്.എസ്, കിളിമാനൂർ)
മരുമക്കൾ: എസ്.പ്രശാന്തൻ (റിട്ട. അദ്ധ്യാപകൻ ഡയറ്റ് ആറ്റിങ്ങൽ, കേരള ടൂറിസ്റ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ സെക്രട്ടറി), പി.രാജൻ, വി.എസ്.സജു,സഞ്ചയനം: ഞായർ രാവിലെ 8.30 ന്.