venu-m-das-50

വൈപ്പിൻ: ഫോട്ടോഗ്രാഫറും ആൽബം ഡിസൈനറുമായ ചെറായി ഗൗരീശ്വരം മേലേക്കടവിൽ വേണു എം. ദാസ് (50) നിര്യാതനായി. എറണാകുളം ടി.ഡി. റോഡിൽ ഷാഡോമാൻ സ്റ്റുഡിയോ, ആനന്ദ യോഗ സെന്റർ എന്നീ സ്ഥാപനങ്ങളുടെ ഉടമയാണ്. ഭാര്യ: ജില പ്രകാശൻ. മക്കൾ: മീനാക്ഷി, അനന്തകൃഷ്ണൻ (വിദ്യാർത്ഥി ).