അങ്കമാലി: കല്ലുപാലംവടക്കൻ വീട്ടിൽ പരേതനായ പൗലോസിന്റെ മകൻ വി.പി. ബൈജു (58) നിര്യാതനായി. നഗരസഭ മുൻ കൗൺസിലറും അഗ്രികൾച്ചറിസ്റ്റ് കോ.ഓപ്പറേറ്റിവ് സൊസൈറ്റി ഭരണ സമിതി അംഗവും കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറിയുമായിരുന്നു.ഭാര്യ: സജിനി മണ്ണത്തൂർ അരീത്തടത്തിൽ കുടുംബാംഗം. മക്കൾ: അർജുൻ, അന്ന.