വർക്കല:സംസ്ഥാന മദ്യവർജ്ജനസമിതി ഏർപെടുത്തിയ സിനിമാരംഗത്തെ സമഗ്ര സംഭാവനയ്ക്കുളള പത്മരാജൻ പുരസ്കാരം സിനിമാ സംവിധായകൻ അ‌ജ്ജുൻബിനുവിന് തിരുവനന്തപുരം ഗാന്ധിഭവനിൽ നടന്ന ചടങ്ങിൽ പന്ന്യൻ രവീന്ദ്രൻ സമ്മാനിച്ചു.സിനിമാതാരം പ്രേംകുമാർ,എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ഉബൈദ്,റസീബ്, കുന്നത്തൂർ ജെ പ്രകാശ്,കാര്യവട്ടം ശ്രീകണ്ഠൻനായർ,റസൽ സബർമതി എന്നിവർ സംബന്ധിച്ചു.