ചിറയിൻകീഴ്: പെരുങ്ങുഴി വിജയ് നിവാസിൽ ജി.വിജയൻ (69) നിര്യാതനായി. ഭാര്യ: ജയ. മക്കൾ: ഓറസ് വിജയൻ, നിറ്റോ വിജയൻ, ബിന്നി വിജയൻ. മരുമക്കൾ: ഹേമ, അഞ്ജന, ജിഷ രാജ്. സഞ്ചയനം: തിങ്കൾ രാവിലെ 10ന്.